Breaking...

9/recent/ticker-posts

Header Ads Widget

മാറിടം S.H റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാതായി



റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാതായതോടെ മാറിടം കോളനി ഭാഗത്തെ 30-ഓളം കുടുംബങ്ങള്‍ ദുരിതത്തിലായി. കിടങ്ങൂര്‍ പഞ്ചായത്തിലെ 3-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട മാറിടം എസ്എച്ച് റോഡാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നത്. റോഡ് പുനര്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം നീണ്ടു പോകുമ്പോള്‍ രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ബുദ്ധിമുട്ടുകയാണ് പ്രദേശവാസികള്‍.




Post a Comment

0 Comments