Breaking...

9/recent/ticker-posts

Header Ads Widget

റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്തു വൃത്തിയാക്കി



ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ ഐ.ടി.ഐ ഭാഗത്ത്  റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്തു വൃത്തിയാക്കി. മുന്‍പ് കാല്‍നടയാത്ര പോലും അസാധ്യമാകും വിധം കാടുകയറിയ നിലയിലായിരുന്നു ഈ ഭാഗം.  ഏറ്റുമാനൂര്‍ കല്ലറ റോഡ് നിര്‍മാണത്തിനായി 16 കോടി രൂപ ചെലവഴിച്ച് ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ച റോഡ് ആയിരുന്നു ഇത്. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിത പാത ഇല്ലാതിരുന്നത് മൂലം ഈ റോഡില്‍ അപകടങ്ങള്‍ പതിവായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെയാണ് റോഡ് നവീകരണപ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ നടത്തിയത്




Post a Comment

0 Comments