Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ മാലിന്യം നിക്ഷേപിക്കുന്നതായും മലിനജലം ഒഴുക്കുന്നതായും ആക്ഷേപം.


പാലാ ജനറലാശുപത്രി ജംഗ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ മാലിന്യം നിക്ഷേപിക്കുന്നതായും മലിനജലം ഒഴുക്കുന്നതായും ആക്ഷേപം. ആശുപത്രിയ്ക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലമാണ് സ്റ്റാന്‍ഡിനകത്തേയ്ക്ക് വീഴുന്നത്. .




Post a Comment

0 Comments