Breaking...

9/recent/ticker-posts

Header Ads Widget

മഴക്കെടുതിയില്‍ ദുരിതമുണ്ടായ സ്ഥലങ്ങളില്‍ എസ് എന്‍ ഡി പി യോഗം വിമോചന സമിതിയുടെ സഹായം


മഴക്കെടുതിയില്‍ ദുരിതമുണ്ടായ സ്ഥലങ്ങളില്‍ എസ്.എന്‍.ഡി.പി. യോഗം വിമോചന സമിതി നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ആളുകള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു. നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് കെ.എം. സന്തോഷ്‌കുമാര്‍, ട്രഷറര്‍ ശ്രീകുമാര്‍ ശ്രീപാദം, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് മജേഷ് കാഞ്ഞിരപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി. ത്രിതല പഞ്ചായത്ത് നേതാക്കള്‍, സമിതി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 



Post a Comment

0 Comments