Breaking...

9/recent/ticker-posts

Header Ads Widget

മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു



കുടുംബവഴക്കിനെ തുടര്‍ന്ന്  മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഏറ്റുമാനൂര്‍ മാടപ്പാട്ട് പയറ്റ്തുരുത്തില്‍ ശിവനെയാണ് മകന്‍ സുരേഷ് തലക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശിവന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആക്രമണത്തില്‍ പരിക്കേറ്റ മകനും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സുരേഷിന് ഏറ്റമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.




Post a Comment

0 Comments