Breaking...

9/recent/ticker-posts

Header Ads Widget

പട്ടികജാതി ക്ഷേമസമിതി പുന്നത്തുറ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം



പട്ടികജാതി ക്ഷേമസമിതി പുന്നത്തുറ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം കമ്പനിക്കടവ് എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. മന്ത്രി വിഎന്‍ വാസന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് മഹേഷ് ബാബു അധ്യക്ഷനായിരുന്നു. നഗരസഭാ അംഗം ഇഎസ് ബിജു, കെജി മനീഷ്, എഎസ് മോഹന്‍ദാസ്, ഗോപിദാസ്, രാധാ ബാബു എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments