Breaking...

9/recent/ticker-posts

Header Ads Widget

സിനിമാ തീയറ്ററുകള്‍ തുറക്കുന്നു



ഒരിടവേളയ്ക്ക് ശേഷം സിനിമാ തീയറ്ററുകള്‍ തുറക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിങ്കളാഴ്ച മുതലാണ് പ്രദര്‍ശനമാരംഭിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് തീയറ്ററുടമകള്‍.




Post a Comment

0 Comments