Breaking...

9/recent/ticker-posts

Header Ads Widget

റിസോഴ്‌സ് പേഴ്‌സണ്‍സിനായുള്ള പരിശീലന പരിപാടി



സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്ര നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി വിവര ശേഖരണത്തിനും തുടക്കമാവുന്നു. പദ്ധതിയുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ റിസോഴ്‌സ് പേഴ്‌സണ്‍സിനായുള്ള പരിശീലന പരിപാടി ഭരണങ്ങാനം ഓശാന മൗണ്ടില്‍ ആരംഭിച്ചു.




Post a Comment

0 Comments