Breaking...

9/recent/ticker-posts

Header Ads Widget

വാകമരം സമീപത്തെ വിദ്യാലയത്തിന് ഭീഷണിയാവുന്നു


വില്ലേജ് ഓഫീസ് കോംപൗണ്ടിലെ വാകമരം സമീപത്തെ വിദ്യാലയത്തിന് ഭീഷണിയാവുന്നു. ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസിന് സമീപത്തെ കൂറ്റന്‍ വാകമരമാണ് ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ടോയ്‌ലെറ്റ് കോംപ്ലക്‌സിന് മുകളിലേയ്ക്ക് ചാഞ്ഞ് നില്ക്കുന്നത്. മരം മുറിച്ചുമാറ്റാന്‍ കളക്ടറും നിര്‍ദേശിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം നടപടികളുണ്ടായില്ലെന്നാണ് ആക്ഷേപം.




Post a Comment

0 Comments