Breaking...

9/recent/ticker-posts

Header Ads Widget

വിപണിയില്‍ പച്ചക്കറി വില ഉയരുന്നു



വിപണിയില്‍ പച്ചക്കറി വില ഉയരുന്നു. ഓണക്കാലത്ത് കുറവുവന്ന പച്ചക്കറി വിലയാണ് ഇപ്പോള്‍ കുതിച്ചുയരുന്നത്. ഇന്ധനവില വര്‍ധനയുടെ മറവില്‍ പച്ചക്കറി വില വര്‍ധിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.




Post a Comment

0 Comments