Breaking...

9/recent/ticker-posts

Header Ads Widget

പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ പോകുന്നത് ദുഖകരമായ സാഹചര്യമാണെന്ന് ഫാ ജോസഫ് മുണ്ടകത്തില്‍.



ഫുള്‍ എപ്ലസ് വാങ്ങിയിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ പോകുന്നത് ദുഖകരമായ സാഹചര്യമാണെന്ന് അതിരമ്പുഴ പള്ളി വികാരി ഫാ ജോസഫ് മുണ്ടകത്തില്‍. എല്ലാവര്‍ക്കും 100 ശതമാനം മാര്‍ക്ക നല്കി പുറത്ത് വിടുന്നത് നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയില്ലാതാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും അഡ്മിഷന്‍ ലഭിക്കാതെ വിദ്യാലയ അധികൃതരുടെ മുന്നില്‍ കണ്ണീരോടെ നില്‍ക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Post a Comment

0 Comments