Breaking...

9/recent/ticker-posts

Header Ads Widget

വാഗ്‌ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ചുകൊണ്ട് വിജയദശമി ആഘോഷം വെള്ളിയാഴ്ച.


വാഗ്‌ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ചുകൊണ്ട് വിജയദശമി ആഘോഷം വെള്ളിയാഴ്ച. ആയിരക്കണക്കിന് കുരുന്നുകള്‍ വിജയദശമി ദിനത്തില്‍ ആചാര്യ സവിധത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കും. പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ പുലര്‍ച്ചെ നാല് മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും.




Post a Comment

0 Comments