Breaking...

9/recent/ticker-posts

Header Ads Widget

എലിക്കുളം ഗ്രാമപഞ്ചായത്തില്‍ ക്യാന്‍സര്‍ - കിഡ്‌നി കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം


നിര്‍ധന രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായങ്ങള്‍ക്ക് പുറമേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നത് പ്രശംസനാര്‍ഹമാണെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. എലിക്കുളം ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന ക്യാന്‍സര്‍ - കിഡ്‌നി കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.



Post a Comment

0 Comments