Breaking...

9/recent/ticker-posts

Header Ads Widget

സി.പി.ഐ. പുതുതായി രൂപീകരിച്ച ബ്രാഞ്ച് കമ്മിറ്റിക്ക് വനിതാ സെക്രട്ടറി



കോഴായില്‍ സ്ഥാപിതമാകുന്ന കേരളാ സയന്‍സിറ്റി കേന്ദ്രീകരിച്ച് സി.പി.ഐ. പുതുതായി രൂപീകരിച്ച ബ്രാഞ്ച് കമ്മിറ്റിക്ക് പുതിയ വനിതാ സെക്രട്ടറി. കുറവിലങ്ങാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജികുമാറിനെയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പ്രഥമ യോഗം സി.പി.ഐ. കുറവിലങ്ങാട്  ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജോജോ ആളോത്ത്  ഉദ്ഘാടനം ചെയ്തു.  ശ്രീധരന്‍ മുരിങ്ങനോലില്‍ സി.വി. സത്യന്‍,  സന്ദീപ് സത്യന്‍, ജോഷി. തൈപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments