Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് യുവജന കമ്മീഷന്റെ അദാലത്ത്


യുവജനങ്ങള്‍ക്കായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം. പാലാ സെന്റ്‌തോമസ് കോളേജില്‍  കൊല്ലപ്പെട്ട നിതിന മോളുടെ കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കോട്ടയത്ത് യുവജന കമ്മീഷന്റെ അദാലത്ത് നടന്നു. 16 പരാതികള്‍ പരിഗണിച്ചു. 15 എണ്ണം തീര്‍പ്പാക്കിയതായും, ഒരെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി വച്ചതായും  ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.



Post a Comment

0 Comments