ഒരു നൂറ്റാണ്ടിന്റെ ജീവിത അനുഭവങ്ങളുമായി കുട്ടിയമ്മ മികവുത്സവത്തില്‍ മികവ് തെളിയിച്ചപ്പോള്‍ ജനപ്രതിനിധികളും നാട്ടുകാരും അനുമോദനവുമായെത്തി. തിരുവഞ്ചൂര്‍ തട്ടാംപറമ്പില്‍ കുട്ടിയമ്മ എന്ന 104 കാരിയാണ് സാക്ഷരത പരീക്ഷയില്‍ 100 ല്‍ 89 മാര്‍ക്ക് നേടി മികവ് തെളിയിച്ചത്. ഗ്രാമീണ കാര്‍ഷിക മേഖലയില്‍ ജനിച്ചുവളര്‍ന്ന കുട്ടിയമ്മ നിഷ്‌കളങ്കമായ ചിരിയോടെയാണ് തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.




0 Comments