Breaking...

9/recent/ticker-posts

Header Ads Widget

പാലാ പോലീസ് സ്റ്റേഷനിലേക്ക് സാനിറ്റൈസറുകളും, മാസ്‌കുകളും



പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാലാ പോലീസ് സ്റ്റേഷനിലേക്ക് സാനിറ്റൈസറുകളും, മാസ്‌കുകളും, അത്യുത്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.  ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ആര്‍. മനോജ് കോവിഡ് പ്രതിരോധ സാമഗ്രികളും പച്ചക്കറി വിത്തുകളും പാലാ ഡിവൈഎസ്പി ഷാജു ജോസിന് കൈമാറി.  എസ്.ഐ.മാരായ എം.ഡി.അഭിലാഷ്, ഷാജി സെബാസ്റ്റ്യന്‍, ലയണ്‍സ് നേതാക്കന്‍മാരായ സാബു ജോസഫ്, അഡ്വ ജോസഫ് കണ്ടത്തില്‍, അനില്‍ വി നായര്‍, സുരേഷ് എക്‌സോണ്‍, രാജീവ് പാലാ, ശ്രീകുമാര്‍ പാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments