Breaking...

9/recent/ticker-posts

Header Ads Widget

കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ എഎസ്‌ഐ മരിച്ചു



കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ എഎസ്‌ഐ മരിച്ചു.  കൊടുങ്ങൂര്‍ - പാലാ റോഡില്‍ ഒന്നാം മൈലില്‍ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രാമപുരം പോലീസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്.ഐ. എ.ജി. റജികുമാര്‍ ആണ് മരിച്ചത്. കറുകച്ചാല്‍ നെടുംകുന്നം സ്വദേശിയായ റജികുമാര്‍ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുംവഴിയായിരുന്നു അപകടമുണ്ടായത്.




Post a Comment

0 Comments