Breaking...

9/recent/ticker-posts

Header Ads Widget

അഗ്രിഫാം ഔട്ട്‌ലെറ്റ് കുറവിലങ്ങാട് പഞ്ചായത്തിലെ കുര്യത്ത് പ്രവര്‍ത്തനമാരംഭിച്ചു.



വരുംതലമുറയ്ക്ക് ജീവനുള്ള മണ്ണ് തിരികെ നല്‍കാമെന്ന സന്ദേശവുമായി സ്‌പൈസസ് പ്രൊഡ്യൂസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ അഗ്രിഫാം ഔട്ട്‌ലെറ്റ് കുറവിലങ്ങാട് പഞ്ചായത്തിലെ കുര്യത്ത്  പ്രവര്‍ത്തനമാരംഭിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചാത്ത്് പ്രസിഡന്റ് മിനി മത്തായി, പ്രൊഫസര്‍ മൈക്കിള്‍, എല്‍സി കെ ജോണ്‍ ഈഴക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജൈവകൃഷി പരിശീലത്തോടൊപ്പം, ജൈവ വളങ്ങളുടേയും, വിത്തുകളുടേയും, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടേയും വിതരണത്തിന് സൗകര്യമൊരുക്കിയാണ് അഗ്രിഫാം ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നത്.




Post a Comment

0 Comments