Breaking...

9/recent/ticker-posts

Header Ads Widget

പാചകവാതക സിലിണ്ടറുമായി ഹോട്ടലുടമകളുടെ അതിജീവന സമരം



സ്‌ട്രെച്ചറില്‍ പാചകവാതക സിലിണ്ടറുമായി ഹോട്ടലുടമകളുടെ അതിജീവന സമരം. ഇന്ധന വിലയും ഭക്ഷ്യസാധനങ്ങളുടെ വിലയും വര്‍ധിച്ചതോടെ ദുരിതത്തിലായ ഹോട്ടലുടമകളാണ് കോട്ടയം ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്. തോമസ് ചാഴിക്കാടന്‍ എംപി ധര്‍ണ ഉദ്ഘാടനം ചെയ്തു. 



Post a Comment

0 Comments