കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നും ഇന്ധന വിലയിലെ സംസ്ഥാന നികുതി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. പാര്‍ട്ടി ചെയര്‍മാന്‍ പിസി ജോര്‍ജ്ജ് സമരം ഉദ്ഘാടനം ചെയ്തു.




0 Comments