മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കോട്ടയം ജില്ലയിലെ ഓംബുഡ്‌സ്‌പേഴ്‌സണായി കെ. ബഷീര്‍ നിയമിതനായി. ഗ്രാമവികസന വകുപ്പില്‍ നിന്നും ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണറായി വിരമിച്ച ഇദേഹം ഏറ്റുമാനൂര്‍ സ്വദേശിയാണ് . ബി.ഡി.ഒ, എ.ഡി.സി എന്നീ നിലകളില്‍ കോട്ടയം ജില്ലയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.




0 Comments