കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ രക്തദാതാക്കള്‍ക്കും രക്തസ്വീകര്‍ത്താക്കള്‍ക്കും പ്രയോജനപ്പെടുന്ന ബ്ലഡ് ആപ്പ് ലോഞ്ചിംഗ് നടന്നു. ആശുപത്രിയുടെ 60-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ആപ്പ് തയാറാക്കിയത്. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചലച്ചിത്ര താരം രമേഷ് പിഷാരടി ആപ്പ് ലോഞ്ചിംഗ് നിര്‍വഹിച്ചു.




0 Comments