Breaking...

9/recent/ticker-posts

Header Ads Widget

പാര്‍ട്ടി ഫണ്ട് സ്വീകരിച്ച് കാനം രാജേന്ദ്രന്‍.



കര്‍ഷകരുടെ ആനുകല്യങ്ങള്‍ കവര്‍ന്നെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ സ്റ്റേറ്റ് സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ മതേതര കക്ഷികളുടെ വിശാല ഐക്യം ഉണ്ടാകണമെന്നും കാനം രേജേന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഐ ഏറ്റുമാനൂര്‍ നിയോജകകണ്ഡലം കമ്മറ്റി സമാഹരിച്ച് പാര്‍ട്ടി  ഫണ്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.




Post a Comment

0 Comments