Breaking...

9/recent/ticker-posts

Header Ads Widget

നഗരസഭ ആവിഷ്‌കരിച്ച 13 കോടി 78 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം ലഭിച്ചതായി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്



ഏറ്റുമാനൂരിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട്  നഗരസഭ ആവിഷ്‌കരിച്ച 13 കോടി 78 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം ലഭിച്ചതായി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പറഞ്ഞു. നഗരസഭാ ഭരണസമിതിക്കെതിരെ എല്‍ഡിഎഫും പോഷക സംഘടനകളും നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.





Post a Comment

0 Comments