Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നിരാഹര സമരം



നടപ്പുവഴി അടച്ചതായി ആരോപിച്ച് മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ഒരു കുടുംബം  അനിഷ്ചിതകാല നിരാഹര സമരം ആരംഭിച്ചു. ഇരവിമംഗംലം പട്ടറക്കാലായില്‍ ഹരിദാസും കുടുംബവുമാണ് നിരാഹാരസമരം നടത്തുന്നത്. 



Post a Comment

0 Comments