Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം ജംഗ്ഷനിലെ ട്രാഫിക് റൗണ്ടാനയില്‍ സിഗ്നല്‍ ലൈറ്റുകള്‍ തെളിയുന്നില്ല


എംസി റോഡില്‍ പട്ടിത്താനം ജംഗ്ഷനിലെ ട്രാഫിക് റൗണ്ടാനയില്‍ സിഗ്നല്‍ ലൈറ്റുകള്‍ തെളിയാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ശബരിമല തീര്‍ത്ഥാടനകാലത്ത് നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നു.




Post a Comment

0 Comments