ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായുള്ള ഒരുക്കങ്ങളാരംഭിച്ചു. കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരെ വരവേല്‍ക്കാനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.




0 Comments