Breaking...

9/recent/ticker-posts

Header Ads Widget

കൈതയ്ക്കല്‍ ടയേഴ്‌സ് കിടങ്ങൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു



കൈതയ്ക്കല്‍ ടയേഴ്‌സ് കിടങ്ങൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അയര്‍ക്കുന്നം റോഡില്‍ മോനിപ്പള്ളി ജംഗ്ഷന് സമീപം ആദിത്യ ആര്‍ക്കേഡില്‍ കൈതയ്ക്കല്‍ ടയേഴ്‌സിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം രശ്മി രാജേഷ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ബിജു ജോണ്‍, ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. എല്ലാവിധ ടയറുകളുടെയും ട്യൂബുകളുടെയും വില്പനയും സര്‍വീസും ലഭ്യമാക്കുന്നതോടൊപ്പം വീല്‍ ബാലന്‍സിംഗും നൈട്രജന്‍ ഫില്ലിംഗ് എന്നിവയുടെ സൗകര്യവുമായാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. 



Post a Comment

0 Comments