രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസിന് നല്കാന്‍ എല്‍ഡിഎഫ് തീരുമാനം. എല്‍ഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി ജോസ് കെ മാണി രാജിവെച്ചൊഴിഞ്ഞ സീറ്റിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരള കോണ്‍ഗ്രസിന് സീറ്റ് ലഭിക്കുന്നതോടെ ജോസ് കെ മാണി തന്നെ വീണ്ടും മല്‍സരിക്കാനുള്ള സാധ്യതയേറി. കോട്ടയത്ത് ചേരുന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി യോഗം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും.




0 Comments