Breaking...

9/recent/ticker-posts

Header Ads Widget

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ' കുറുപ്പ് ' തീയേറ്ററുകളിലെത്തി


പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ദുല്‍ഘര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന ചിത്രം തീയേറ്ററുകളിലെത്തി. കോവിഡിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന തീയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ ബിഗ്ബജറ്റ് മലയാള ചിത്രമാണ് കുറുപ്പ്.




Post a Comment

0 Comments