Breaking...

9/recent/ticker-posts

Header Ads Widget

ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് നടത്തി



ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ സൂചനാ പണിമുടക്ക് നടത്തി. ശമ്പള സ്‌കെയലിലെ അപാകതകള്‍ പരിഹരിക്കുക, സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട അപാകത പരിഹരിക്കുക, പുതുക്കിയ ഡിഎ ഉടന്‍ നല്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡി. കോളേജ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചനാ പണിമുടക്ക് നടത്തിയത്.




Post a Comment

0 Comments