Breaking...

9/recent/ticker-posts

Header Ads Widget

കോളേജധ്യാപകന് പതിനാലാമത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം

                               

റിട്ടയര്‍മെന്റിന് ശേഷവും പഠനം തുടരുന്ന കോളേജധ്യാപകന് പതിനാലാമത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം. കുറവിലങ്ങാട് ദേവമാതാ കോളേജ് ഇക്കണോമിക്‌സ് വിഭാഗം തലവനായി റിട്ടയര്‍ ചെയ്ത തെക്കേകുരുവിനാല്‍ വീട്ടില്‍ പ്രഫസര്‍ റ്റി റ്റി മൈക്കിളാണ് ഈ അപൂര്‍വ്വ നേട്ടത്തിന് ഉടമയായത്. തിയോളജിയില്‍ ലഭിച്ച പി ജി ഡിഗ്രി നവംബര്‍ 21 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്‍കും.






Post a Comment

0 Comments