Breaking...

9/recent/ticker-posts

Header Ads Widget

ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് സ്വീകരണം നല്കി



അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് അയര്‍ക്കുന്നം മണ്ഡലം കമ്മറ്റിയുടെ ആഭിമുക്യത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് സ്വീകരണം നല്കി. സ്വീകരണസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അടിയന്തിര സഹായം നല്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ക്ഷേമനിധി കാര്‍ഡ് വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോണ്‍സണ്‍ ചക്കുപാറ, അഡ്വ ഫില്‍സണ്‍ മാത്യൂസ് , കുഞ്ഞ് ഇല്ലംപള്ളി, തോമസ് കല്ലാടന്‍, ജിജി നാകമറ്റം, ജോയി കൊറ്റത്തില്‍, റെജി എം ഫിലിപ്പോസ്, ജോയ്‌സ് കൊറ്റത്തില്‍ , വിടി സോമന്‍കുട്ടി, എസ് രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു. .





Post a Comment

0 Comments