Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റെടുത്ത സ്ഥലത്ത് കര്‍ഷക കൂട്ടായ്മയില്‍ നെല്‍കൃഷി



മാഞ്ഞൂര്‍ പഞ്ചായത്ത് കോതനല്ലൂര്‍ വാര്‍ഡില്‍ പാഡി കണ്‍സര്‍വേഷന്‍ ആക്റ്റ് പ്രകാരം ഏറ്റെടുത്ത സ്ഥലത്ത് കര്‍ഷക കൂട്ടായ്മയില്‍ നെല്‍കൃഷിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ വിതയുത്സവം ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments