ഇന്ധനനികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ തിരുമാനങ്ങളില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധ സംഗമം നടത്തി. എന്‍.ജി. ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രെഞ്ചു കെ.മാത്യു ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി വി.പി ബോബിന്‍ , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സോജോ തോമസ്, അഷറഫ് ഇറി വേരി , അഷറഫ് പറപ്പള്ളി , സി വിജയകുമാര്‍ , സഞ്ജയ് എസ്.നായര്‍ , പി.സി. മാത്യു.




0 Comments