Breaking...

9/recent/ticker-posts

Header Ads Widget

റിവര്‍വ്യൂ റോഡില്‍ രൂപപ്പെട്ട കുഴികള്‍ യാത്രക്കാരെ വലയ്ക്കുന്നു



പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് സമീപം റിവര്‍വ്യൂ റോഡില്‍ രൂപപ്പെട്ട കുഴികള്‍ യാത്രക്കാരെ വലയ്ക്കുന്നു. കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷേപമുയരുന്നു. കുഴി ഒഴിവാക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. കാല്‍ നടയാത്രികരും, ഇരുചക്ര വാഹന യാത്രികരുമാണ് റോഡിലെ കുഴികള്‍ മൂലം ദുരിതമനുഭവിക്കുന്നത്.




Post a Comment

0 Comments