Breaking...

9/recent/ticker-posts

Header Ads Widget

വിഎഫ്പിസികെ യൂണിറ്റിലെ ക്രമക്കേടുകകളെ കുറിച്ച് അന്വേഷണം



ഏറ്റുമാനൂര്‍ നഗരസഭാ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന വിഎഫ്പിസികെ യൂണിറ്റിലെ ക്രമക്കേടുകളെ കുറിച്ച്  കര്‍ഷകര്‍ നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയ്ക്ക് അധികാരം കൈമാറിയിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. വിഎഫ്പിസികെ അധികൃതര്‍ ഏറ്റുമാനൂര്‍ ഓഫീസിലെത്തി വിവര ശേഖരണം നടത്തി. മുന്‍ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടും പുതിയ ഭരണസമിതിയ്ക്ക് അധികാരം കൈമാറിയില്ലെന്ന് 45 കര്‍ഷകര്‍ ചീഫ് എക്‌സി. മാനേജര്‍ക്ക് പരാതി നല്കിയിരുന്നു. 



Post a Comment

0 Comments