കേരളത്തിലെത്തിക്കേണ്ട രാസവളം വിവിധ സംസ്ഥാനങ്ങളിലായി കെട്ടിക്കിടക്കുന്നു. റെയില്‍വേ, ഗുഡ്സ് വാഗണുകള്‍ അനുവദിക്കാത്തതിനാലാണ് സംസ്ഥാനത്തിന് അനുവദിച്ച രാസവളം എത്തിക്കാനാകാത്തത്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങലിലെ തുറമുഖങ്ങളിലാണ് പൊട്ടാഷും യൂറിയയും കെട്ടിക്കിടക്കുന്നത്.




0 Comments