വെള്ളൂരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് ജനുവരി 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വെള്ളൂരില്‍ റബ്ബര്‍ സിറ്റിയില്‍ കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളൂരിലെ എച്ച് എന്‍ എല്‍ പുനസംഘടിപ്പിച്ച് കെപി പി എല്‍ ആയി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ഫാക്ടറിയില്‍ മന്ത്രി സന്ദര്‍ശനം നടത്തി.




0 Comments