Breaking...

9/recent/ticker-posts

Header Ads Widget

2 ഡോസ് കോവിഡ് വാക്‌സിനും എടുത്തവരുടെ എണ്ണം 2 കോടിയ്ക്ക് മുകളിലെത്തി



സംസ്ഥാനത്ത് 2 ഡോസ് കോവിഡ് വാക്‌സിനും എടുത്തവരുടെ എണ്ണം 2 കോടിയ്ക്ക് മുകളിലെത്തി. 75.6 ശതമാനം പേരാണ് 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്.




Post a Comment

0 Comments