Breaking...

9/recent/ticker-posts

Header Ads Widget

2022- 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് എം ജി സര്‍വ്വകലാശാല അവതരിപ്പിച്ചു


2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള എം ജി സര്‍വ്വകലാശാല ബജറ്റ് അവതരിപ്പിച്ചു. 624 കോടി 35 ലക്ഷം രൂപ വരവും 691 കോടി 97 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചത്. 



Post a Comment

0 Comments