ബാങ്ക് ജീവനക്കാരുടെ രണ്ട് ദിവസത്തെ പണിമുടക്കിന് തുടക്കമായി. പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഡിസംബര്‍ 16,17 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് സമരം. പണിമുടക്കിനെ തുടര്‍ന്ന് പ്രമുഖ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.




0 Comments