Breaking...

9/recent/ticker-posts

Header Ads Widget

വാഹനീയം 2021 പരാതി പരിഹാര അദാലത്ത് കോട്ടയത്ത്



മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാഹനീയം 2021 പരാതി പരിഹാര അദാലത്ത് കോട്ടയത്ത് നടന്നു. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലാണ് കെപിഎസ് മേനോന്‍ ഹാളില്‍ അദാലത്ത് നടന്നത്.




Post a Comment

0 Comments