Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് അഗ്രിഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും


കൗതുക കാഴ്ചകളൊരുക്കിയ മണര്‍കാട് അഗ്രിഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും. അഗ്മയുടെ നേതൃത്വത്തില്‍ മണര്‍കാട് പഞ്ചായത്ത്-കൃഷി-വ്യവസായ-സഹകരണ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മണര്‍കാട് പള്ളി മൈതാനത്ത് കാര്‍ഷിക-വ്യവസായ പ്രദര്‍ശനം സംഘടിപ്പിച്ചത്.



Post a Comment

0 Comments