Breaking...

9/recent/ticker-posts

Header Ads Widget

അമര്‍ ജവാന്‍ സ്മൃതി യാത്രക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി



1971 ലെ ഇന്തോ പാക് യുദ്ധത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് സംഘടിപ്പിച്ച അമര്‍ ജവാന്‍ സ്മൃതി യാത്രക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കുറവിലങ്ങാട്ട് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments