ഏറ്റുമാനൂര്‍ ഇടം ആര്‍ട്ട് ഗ്യാലറിയില്‍ കലാകാരന്‍മാരുടെ കയ്യൊപ്പ് ചാര്‍ത്തിയ ചിത്ര ശില്‍പ്പ പ്രദര്‍ശനം കൗതുക കാഴ്ചയായി. പ്രസിദ്ധ ചിത്രകാരനായ റ്റി എസ് പ്രസാദിന്റെ നേതൃത്വത്തിലാണ് ഇരുപതോളം കലാകാരന്‍മാരുടെ ചിത്രങ്ങളും ശില്‍പ്പങ്ങളും പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.




0 Comments