Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ തുടക്കമായി



64-ാമത് കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മത്സര പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു.




Post a Comment

0 Comments