Breaking...

9/recent/ticker-posts

Header Ads Widget

ഉപതെരഞ്ഞെടുപ്പില്‍ കാണക്കാരിയില്‍ എല്‍ഡിഎഫിനും, മാഞ്ഞൂരില്‍ യുഡിഎഫിനും വിജയം


ഉപതെരഞ്ഞെടുപ്പില്‍ കാണക്കാരിയില്‍ എല്‍ഡിഎഫിനും, മാഞ്ഞൂരില്‍ യുഡിഎഫിനും വിജയം. മാഞ്ഞൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുനു ജോര്‍ജ്ജും, കാണക്കാരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജി അനില്‍കുമാറും വിജയിച്ചു. മാഞ്ഞൂരില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍, കാണക്കാരിയില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.




Post a Comment

0 Comments