Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയില്‍ 11000 ത്തോളം താറാവുകളെ കൊന്നൊടുക്കി



പക്ഷിപ്പനിയെതുടര്‍ന്ന് കോട്ടയം ജില്ലയില്‍ 11000 ത്തോളം താറാവുകളെ കൊന്നൊടുക്കി. ഐമനം, കല്ലറ, വെച്ചൂര്‍ പഞ്ചായത്തുകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലാണ് വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കിയത്.




Post a Comment

0 Comments